ഞങ്ങൾ എപ്പോഴും നിങ്ങളോടൊപ്പം ഉണ്ടാകും; രമ്യയ്ക്ക് പിന്തുണയുമായി നടൻ ശിവണ്ണ

ബെംഗളൂരു: രേണുകസ്വാമിയുടെ കുടുംബത്തിന് നീതി ലഭിക്കണമെന്ന് പോസ്റ്റ് ചെയ്ത നടി രമ്യയ്‌ക്കെതിരെ ദർശൻ ആരാധകർ സോഷ്യൽ മീഡിയയിൽ അശ്ലീല പരാമർശങ്ങൾ നടത്തി.

നടി രമ്യ ബെംഗളൂരു പോലീസ് കമ്മീഷണർക്ക് ഇതുസംബന്ധിച്ച് പരാതി നൽകിയിരുന്നു. ഇപ്പോൾ, നടൻ ശിവരാജ് കുമാറും ഭാര്യയും ഈ വിഷയത്തിൽ നടി രമ്യയ്ക്ക് പിന്തുണ അറിയിച്ചു,

  ഫണ്ട് മുടങ്ങി; ന​ഗരത്തിലെ ഈ ഭാ​ഗത്തുളള ഇന്ദിര കാന്റീനുകൾ പൂട്ടി; പട്ടിണിയിലായി നൂറുകണക്കിന് പാവപ്പെട്ടവർ

രമ്യയ്‌ക്കെതിരെ ഉപയോഗിച്ച വാക്കുകൾ അപലപനീയമാണെന്ന് പറഞ്ഞു. ഒരു സ്ത്രീക്കെതിരെയും അങ്ങനെ സംസാരിക്കുന്നത് ശരിയല്ല; നമ്മൾ അത് സഹിക്കരുത്.

സ്ത്രീകളെ അമ്മമാരായും, സഹോദരിമാരായും, പെൺമക്കളായും, ഭാര്യമാരായും, ഒന്നാമതായി വ്യക്തികളായും ബഹുമാനിക്കേണ്ടത് വളരെ പ്രധാനമാണ്,” എന്ന് ശിവരാജ് കുമാർ സോഷ്യൽ മീഡിയയിൽ ഇതിനെക്കുറിച്ച് പോസ്റ്റ് ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ കത്തിമുനയിൽ നിർത്തി കാൽനടയാത്രക്കാരനെ കവർച്ച ചെയ്തു; രണ്ട് യുവാക്കൾ അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts