രണ്ടു ദിവസത്തെ തിരച്ചിലിന് ശേഷം കായലില്‍ കാണാതായ ടാന്‍സാനിയന്‍ നാവികന്റെ മൃതദേഹം കണ്ടെത്തി

കൊച്ചി വെണ്ടുരുത്തി പാലത്തിനു സമീപത്തു നിന്നാണ് അബ്ദുല്‍ ഇബ്രാഹിമിന്റെ മൃതദേഹം ലഭിച്ചത്.

കൊച്ചിയില്‍ നാവിക പരിശീലനത്തിനെത്തിയതായിരുന്നു നാവികന്‍.

ഞായറാഴ്ച്ച വെണ്ടുരുത്തി പാലത്തിനു താഴെ നീന്തുന്നതിനിടെ കാണാതാവുകയായിരുന്നു.

മറ്റൊരു സംഭവത്തില്‍ എറണാകുളം ഞാറയ്ക്കല്‍ പുതുവൈപ്പ് ബീച്ചില്‍ കാണാതായ വിദേശ വിദ്യാര്‍ഥികള്‍ക്കുള്ള തിരച്ചില്‍ ഇന്നും തുടരുന്നു.

  ബെംഗളൂരുവിലെ കുഴികൾ അടയ്ക്കാൻ എഐ സാങ്കേതികവിദ്യ: കരാറുകാരുടെ വീഴ്ചകൾ പുറത്തുകൊണ്ടുവന്ന് ടെക്കിയുടെ പുതിയ കണ്ടുപിടുത്തം

രണ്ട് യമന്‍ പൗരന്മാരെയാണ് കഴിഞ്ഞദിവസം കടലില്‍ കാണാതായത്. ഫയര്‍ഫോഴ്സിനൊപ്പം കോസ്റ്റ്ഗാര്‍ഡും തിരച്ചിലില്‍ കോയമ്പത്തൂരില്‍ നിന്നെത്തിയ സംഘത്തിലുണ്ടായ ഇവരെ കണ്ടെത്താനുള്ള തിരച്ചിലില്‍ പങ്കെടുക്കുന്നുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആരോഗ്യവകുപ്പിന്റെ ക്യുആർ കോഡ് പരാതി പരിഹാര സംവിധാനത്തിന് വൻ പ്രതികരണം; 24 മണിക്കൂറിനുള്ളിൽ 504 പരാതികൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts