വാടക വീട്ടിൽ യുവതി തൂങ്ങി മരിച്ച നിലയിൽ 

തളിക്കുളം: ഭര്‍ത്താവുമൊന്നിച്ച്‌ വാടകക്ക് താമസിക്കുന്ന വീട്ടില്‍ യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.

പത്താംകല്ല് പടിഞ്ഞാറ് ഇന്ദ്രദേവ അപ്പാര്‍ട്ട്‌മെന്റിന് സമീപം താമസിക്കുന്ന കാളക്കൊടുവത്ത് അമല്‍ മാധവിന്റെ ഭാര്യ ഹേന (29)യാണ് മരിച്ചത്.

  വാടക 40,000 രൂപയോ? പണം പാഴാക്കുകയാണെന്ന് പറഞ്ഞവർക്ക് യുവാവിന്റെ 'മാസ്' മറുപടി

ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നോടെയാണ് ഇവരെ മരിച്ച നിലയില്‍ കണ്ടത്. വീട്ടില്‍ ഹേനയും, അമല്‍ മാധവും മാത്രമാണ് താമസിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിവാഹത്തിൽ പങ്കെടുത്തത് മന്ത്രിമാരും പ്രമുഖരും; ഒടുവിൽ മോണാലിസയ്ക്ക് പ്രായം 16 എന്ന് രേഖകൾ; കുരുക്ക് മുറുകുന്നു!
[masterslider id="10"]

Related posts

Click Here to Follow Us