ഇരുമ്പ് ഗേറ്റ് ദേഹത്ത് വീണ് 6 വയസുകാരൻ മരിച്ചു 

ബെംഗളൂരു: കളിക്കുന്നതിനിടെ ഇരുമ്പുഗേറ്റ് ദേഹത്തുവീണ് ആറു വയസ്സുകാരൻ മരിച്ചു.

ഉത്തര കന്നട അങ്കോളയിലാണ് അപകടം.

കനസഗഡെ സ്വദേശി അജാൻ ഷെയ്ഖ് ആണ് മരിച്ചത്.

ഉർദു മീഡിയം സ്കൂളിലെ വിദ്യാർഥിയാണ്.

വീട്ടുമുറ്റത്ത് വൈകീട്ട് കൂട്ടുകാരനോടൊപ്പം കളിക്കുന്നതിനിടെ ലോക്ക് തകർന്ന് ഗേറ്റ് നിലംപതിക്കുകയായിരുന്നു.

  ബെംഗളൂരുവിൽ കത്തിമുനയിൽ നിർത്തി കാൽനടയാത്രക്കാരനെ കവർച്ച ചെയ്തു; രണ്ട് യുവാക്കൾ അറസ്റ്റിൽ

ഉടൻ കുട്ടിയെ അങ്കോളയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അടുത്ത പണി വാഹനം വഴിയിലുപേക്ഷിച്ച് പോയവർക്ക്; ജൂലൈ 10 മുതൽ മാറ്റും; ബെംഗളൂരുവിൽ നടപടി കടുപ്പിച്ച് അധികൃതർ
[masterslider id="10"]

Related posts