മദ്യലഹരിയിൽ പാമ്പിനെ പിടിച്ചു; കടിയേറ്റ് യുവാവ് മരിച്ചു 

ബെംഗളൂരു: മദ്യലഹരിയില്‍ പിടിച്ച പാമ്പിന്റെ കടിയേറ്റ് യുവാവ് മരിച്ചു.

വിടള മമേശ്വരയിലെ പെരുവായ് സുരേഷ് നായ്കാണ് (40) മരിച്ചത്.

അയല്‍ക്കാരൻ സഹായം തേടി വിളിച്ചത് കേട്ടാണ് സുരേഷ് പാമ്പിനെ പിടിച്ചുമാറ്റിയത്.

  അച്ഛനെയും സഹോദരിയെയും ആൺകുട്ടി കഴുത്തറുത്തു കൊന്നു, അമ്മയ്ക്ക് ഗുരുതരം

കടിച്ച കാര്യം മദ്യലഹരിയില്‍ ഗൗനിക്കാതിരുന്നതാണ് മരണത്തിനിടയാക്കിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ലോറി അണ്ടർ ബ്രിഡ്ജ് 6 ദിവസത്തേക്ക് അടച്ചിടും; കെ.ആർ പുരം-വൈറ്റ്ഫീൽഡ് റൂട്ടിൽ വൻ ഗതാഗത നിയന്ത്രണം
[masterslider id="10"]

Related posts