ക്ഷേത്രത്തിൽ വൻ കവർച്ച; സിസിടിവി ദൃശ്യം പുറത്ത് 

ബെംഗളൂരു: മംഗളൂരു ബണ്ട്വാളിലുള്ള ക്ഷേത്രത്തിലാണ് കവർച്ച നടന്നത്.

സ്വർണ്ണം, വെള്ളി ആഭരണങ്ങളും കാണിക്കവഞ്ചിയിലെ പണവും അടക്കം 2.3 ലക്ഷം രൂപയുടെ വസ്തുവകകള്‍ മോഷണം പോയി.

മൂന്ന് മോഷ്ടാക്കള്‍ പൂട്ടുപൊളിച്ച്‌ അകത്തുകേറിയാണ് മോഷണം നടത്തിയത്.

ഒന്നരലക്ഷം രൂപ വിലവരുന്ന സ്വർണ്ണാഭരണങ്ങള്‍, 80,000 രൂപയുടെ വെള്ളി ആഭരണങ്ങള്‍, കാണിക്കവഞ്ചിയിലെ 5000 രൂപ എന്നിവയാണ് മോഷ്ടാക്കള്‍ അപഹരിച്ചത്.

  എന്നെ ആരും തെറ്റിദ്ധരിപ്പിച്ചതല്ല, ഇനിയൊന്നിനും പേടിക്കാനില്ല; റിതപ്പനെ ഇനി കാണാന്‍ പറ്റുവോ എന്നറിയില്ല നിലപാട് വ്യക്തമാക്കി കിച്ചു സുധി

മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സംഭവത്തില്‍ ബണ്ട്വാള്‍ റൂറല്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അതൊരു ആക്ഷൻ സീൻ പോലുമായിരുന്നില്ല, പക്ഷേ സംഭവിച്ചത്.. ; മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങളെക്കുറിച്ച് ടൊവിനോ തോമസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us