കേരള സമാജം ബെംഗളൂരു സൗത്ത് വെസ്റ്റ്‌ ; ഓണനിലാവ് 2024 ഒക്ടോബർ 27 ന് 

ബെംഗളൂരു: കേരള സമാജം ബെംഗളൂരു സൗത്ത് വെസ്റ്റിൻ്റെ ഓണാഘോഷം ഓണനിലാവ് 2024 ഒക്ടോബർ 27നു കാലത്ത് 10 മണിക്ക് ദുബാസിപാളയ ഡി. എസ്.എ ഭവനിൽ വെച്ച് നടക്കും.

സാംസ്കാരിക സമ്മേളനം വിജയനഗർ എം. എൽ. എ എം. കൃഷ്ണപ്പ ഉദ്ഘാടനം ചെയ്യും.

അഭിനേത്രിയും സിനിമാ ഡയറക്ടറുമായ വിനയാ പ്രസാദ് മുഖ്യാതിതിഥിയാകും.

എസ്. ടി. സോമശേഖർ എം. എൽ. എ, അഭിനേത്രി നിമിഷ കെ ചന്ദ്ര, ഗാനരചയിതാവ് രമേഷ് കാവിൽ എന്നിവർ അതിഥികളാകും.

  കൈവിലങ്ങോടെ പോലീസിനെ തള്ളിമാറ്റി ആ പായച്ചിൽ! കുപ്രസിദ്ധ കുറ്റവാളിയുടെ സിനിമാറ്റിക് രക്ഷപ്പെടൽ

സമാജം അംഗങ്ങൾ ഒരുക്കുന്ന കലാവിരുന്ന്, ഓണസദ്യ, ഫ്ലവേഴ്സ് ടി. വി. ടോപ്പ് സിങ്ങർ റിതുരാജ്, കൈരളി പട്ടുറുമാൽ ഫെയിം ശ്യാം ലാൽ, പിന്നണി ഗായിക അശ്വതി രാമേശ്, മഴവിൽ മനോരമ പാടാം നമുക്ക് പാടാം ഫെയിം ശ്രീലക്ഷ്മി, ഷിജു എന്നിവർ നയിക്കുന്ന ഗാനമേള, ചാനൽ താരങ്ങളായ ശിവദാസ്, സെൽവൻ, രജനി കലാഭവൻ എന്നിവർ ഒന്നിക്കുന്ന കോമഡി ഷോ, ഗോകുൽ കൃഷ്ണ ഒരുക്കുന്ന വയലിൻ ഫ്യൂഷൻ എന്നിവ അരങ്ങേറും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കൈയിൽ വാളുമായി ആരെയും പേടിപ്പിക്കുന്ന രൂപം; ഭയക്കേണ്ട, ഇത് മനുഷ്യരെ രക്ഷിക്കാനെത്തിയ യന്ത്രമനുഷ്യൻ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അടുത്ത മാസം മുതൽ കാറുകൾക്ക് വില കൂടും; ഈ മാസം ബുക്കിംഗിൽ വൻ വർധന
[masterslider id="10"]

Related posts