ബെംഗളൂരുവിൽ ജോലിക്കായി പോയ മലയാളി യുവാവിനെ കാണാനില്ലെന്ന് പരാതി 

ബെംഗളൂരു: സുഹൃത്തിനൊപ്പം ബെംഗളൂരുവിൽ പെയിന്റിങ് ജോലിക്കായി പോയ കോട്ടയം സ്വദേശിയായ യുവാവിനെ കെ.എസ്.ആർ ബെംഗളൂരു റെയില്‍വേ സ്റ്റേഷനില്‍ നിന്ന് കാണാതായതായി പരാതി.

കടുത്തുരുത്തി കാഞ്ഞിരംതടത്തില്‍ ഹൗസില്‍ ശ്യാം തങ്കച്ചനെയാണ് (30) കാണാതായത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ക്യാമ്പസിൽ ചക്ക പറിക്കാൻ കയറിയ എം.എസ്സി വിദ്യാർത്ഥി വീണു മരിച്ചു; വിടപറഞ്ഞത് റിപ്പബ്ലിക് ദിന പരേഡിൽ കർണാടകയെ നയിച്ച പ്രതിഭ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബന്ദിപ്പുരയിലും നാഗരഹോളയിലും ജംഗിൾ സഫാരി പുനരാരംഭിച്ചു
[masterslider id="10"]

Related posts