ആട്ടിടയന് കോവിഡ്;50 ആടുകളെ പരിശോധന വിധേയമാക്കി.

ബെം​ഗളുരു; ആശങ്ക പരത്തി ആട്ടിടയന് കോവിഡ്, ആട്ടിടയന് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് നിരീക്ഷണത്തിലായ 50- ഓളം ആടുകളുടെ സാംപിൾ പരിശോധനയ്ക്കായി ശേഖരിച്ചു. മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരെത്തിയാണ് സാംപിൾ ശേഖരിച്ചത്.

ബെം​ഗളുരുവിൽ തുമകൂരുവിലാണ് ചെമ്മരിയാടുകളെയും ആടുകളെയും മേയ്ക്കുന്ന ആൾക്ക് കോവിഡ് സ്ഥിരീകരിച്ചത്, പ്ര​ദേശവാസികളിലടക്കം ആശങ്ക പരത്താൻ ഇതിടയാക്കി.

  അമേരിക്കയിൽ അടക്കം പുതിയ കോവിഡ് ഉപവകഭേദം പടരുന്നു

കൂടാതെ ആടുകളെ പരിശോധിച്ച് രോഗബാധയില്ലെന്ന് ഉറപ്പുവരുത്തേണ്ടതുണ്ടെന്ന് ജില്ലാ മൃഗസംരക്ഷണ വകുപ്പ് അധികൃതർ പറഞ്ഞു. സംഭവത്തിൽ അന്വേഷണം നടത്താനും ആടുകളെ പരിശോധിക്കാനും ജില്ലയുടെ ചുമതലയുള്ള മന്ത്രി ജെ.സി. മധുസ്വാമി ഡെപ്യൂട്ടി കമ്മിഷണറോട് നിർദേശിച്ചിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കേരളത്തിലും ഇന്ദിര കന്റീനിൽ പടയോട്ടം; ആദ്യദിനം 600 പ്രഭാത ഭക്ഷണവും 550 ഉച്ചഭക്ഷണത്തിന്റെയും പ്ലേറ്റുകൾ കാലി, വയറുകൾ ഫുൾ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us