നഴ്സിംഗ് റിക്രൂട്ട്മെൻ്റിന് വേണ്ടി ഓൺലൈൻ അഭിമുഖം നടത്തി.

ബെംഗളൂരു : നഴ്സിംഗ്  റിക്രൂട്ട്മെന്റിന്റെ ഭാഗമായി 02/07/2020ന് ബെംഗളൂരു നോർക്ക റൂട്സിന്റെ ഓഫീസിൽ വെച്ച്  സൗദിയിലെ അൽ മൗവാസത് മെഡിക്കൽ സർവിസ്സ് ഹോസ്പിറ്റലിലേക്ക് സ്കൈപ്പ് വഴി ഓൺലൈനായി അഭിമുഖം  നടന്നു.

നിലവിലെ കോവിഡ് 19  സാഹചര്യം കണക്കിലെടുത്തുകൊണ്ട് സാമൂഹിക അകലം പാലിച്ചും, ഉദ്യോഗാർഥികളുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിനായുള്ള നടപടിക്രമങ്ങൾ സ്വീകരിച്ചു കൊണ്ടുമാണ് റിക്രൂട്ട്മെന്റ് നടത്തിയത്.

  ബെംഗളൂരു കെ.ആർ സർക്കിളിൽ ബി.എം.ടി.സി ഇ-ബസ് ഓട്ടോയിലിടിച്ച്അപകടം; ഡ്രൈവർ മരിച്ചു

തിരഞ്ഞെടുക്കപ്പെടുന്നവർക്കു ശമ്പളം കൂടാതെ വിസ,താമസം,വിമാന ടിക്കറ്റ് എന്നിവ സൗജന്യമാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ വീണ്ടും മഴ; നഗരത്തിൽ പരക്കെ ഗതാഗതക്കുരുക്ക്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts