മെട്രോ സ്റ്റേഷനിൽ യുവാക്കൾക്ക് നേരെ കുരുമുളക് സ്പ്രേ ഉപയോഗിച്ച് ആക്രമണം 

ബെംഗളൂരു: ഹൊസഹള്ളി മെട്രോ സ്‌റ്റേഷന് സമീപം രാത്രി 10.30 ഓടെ ഒരു സംഘം യുവാക്കളെ അജ്ഞാതർ കുരുമുളക് സ്‌പ്രേ ഉപയോഗിച്ച്‌ ആക്രമിച്ചു.

മെട്രോ സ്‌റ്റേഷനില്‍ യുവതികളുമായി യുവാക്കള്‍ സംസാരിക്കുന്നതിനിടെയാണ് സംഭവം.

പെട്ടെന്ന് ബൈക്കിലെത്തിയ രണ്ട് പേർ യുവാക്കളുമായി തർക്കത്തിലേർപ്പെട്ടു.

  മുസ്ലീം വ്യക്തിനിയമത്തിൽ ഇളവുണ്ടെങ്കിലും ഈ കാര്യത്തിൽ രക്ഷയില്ല! കർണാടക ഹൈക്കോടതിയുടെ സുപ്രധാന വിധി

തുടർന്ന് പ്രതികള്‍ യുവാക്കളുടെ മേല്‍ കുരുമുളക് സ്പ്രേ തളിച്ച്‌ രക്ഷപ്പെട്ടു.

ഗോവിന്ദരാജനഗർ പോലീസ് സ്ഥലം സന്ദർശിച്ചു, സംഭവത്തില്‍ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിളിച്ചാൽ പോലീസ്‌ മിനിറ്റുകൾക്കകം മുന്നിൽ; കടുത്ത തീരുമാനവുമായി ബെംഗളൂരു പോലീസ്!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts