കുതിപ്പ് തുടർന്ന് സ്വർണവില 

കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയില്‍ വീണ്ടും കുതിപ്പ്.

പവന്റെ വില 58,000 രൂപ കടന്നു. സമീപ കാലത്തെ ഏറ്റവും വലിയ വർധനവാണ് ഇത്.

ശനിയാഴ്ച. പവന്റെ വില 320 രൂപ ഉയർന്ന് 58,240 രൂപയായി.

കഴിഞ്ഞ ദിവസം 57,920 രൂപയായിരുന്നു വില. ഗ്രാമിന്റെ വിലയാകട്ടെ 7280 രൂപയുമായി.

  കോടികളുടെ ബിസിനസ്സ്, ലക്ഷങ്ങളുടെ ശമ്പളം; പക്ഷേ ഒന്നിനോടും ആവേശമില്ല; ബെംഗളൂരു സ്റ്റാർട്ടപ്പ് സ്ഥാപകന്റെ തുറന്നുപറച്ചിൽ ചർച്ചയാകുന്നു

രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിലും സമാനമായ വിലവർധനവുണ്ടായി.

10 ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 77,839 രൂപയിലെത്തി.

ആഗോള വിപണിയില്‍ സ്പോട് ഗോള്‍ഡ് വിലയാകട്ടെ ട്രോയ് ഔണ്‍സിന് 2,722 ഡോളറിലാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സംസ്ഥാനത്ത് പേപ്പർ രഹിത ആധാരമെഴുത്ത്: പ്രതിഷേധവുമായി ആധാരമെഴുത്തുകാർ, ആയിരക്കണക്കിന് കുടുംബങ്ങൾ പ്രതിസന്ധിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts