ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണ് യുവാവ് മരിച്ചു 

ബെംഗളൂരു: പേയിങ് ഗെസ്റ്റ് ഹോസ്റ്റലിന്റെ നാലാം നിലയില്‍ നിന്ന് വീണ് യുവാവ് മരിച്ചു.

പരപ്പന അഗ്രഹാര പോലീസ് സ്റ്റേഷൻ പരിധിയിലെ പേയിങ് ഗെസ്റ്റ് ഹോസ്റ്റലിലാണ് സംഭവം.

തമിഴ്നാട് സ്വദേശി വിഷ്ണുവാണ് (28) മരിച്ചത്.

ആത്മഹത്യയാണെന്ന് പൊലീസ് പറഞ്ഞു. നാലുമാസം മുമ്പ് ജോലിതേടി ബംഗളൂരുവിലെത്തിയ വിഷ്ണു കോണപ്പയിലെ അഗ്രഹാരക്കടുത്തുള്ള പി.ജിയിലാണ് താമസിച്ചിരുന്നത്.

  ട്രെക്കിങ്ങിനിടെ മലയാളി പെൺകുട്ടിയെ കാണാതിയിട്ട് മൂന്ന് ദിവസം; തിരച്ചിൽ ഊർജിതം; കേസിൽ വഴിത്തിരിവ്

കുറച്ച്‌ ദിവസങ്ങള്‍ക്ക് മുമ്പ് ഒരു ബി.പി.ഒ കമ്പനിയില്‍ ജോലി ലഭിച്ചു. ഇക്കാര്യം സുഹൃത്തുക്കളോടും ബന്ധുക്കളോടും പറഞ്ഞിരുന്നു.

എന്നാല്‍, രാത്രി ഒന്നരയോടെ വലിയ ശബ്ദം കേട്ട് നാട്ടുകാർ എത്തി നോക്കിയപ്പോഴാണ് മരിച്ചുകിടക്കുന്നത് കാണുന്നത്.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ പല ഭാ​ഗങ്ങളിലും പ്രളയസമാനമായ മഴ; ആലിപ്പഴ വീഴ്ചയിൽ നഗരം സ്തംഭിച്ചു, ഇന്നും ജാഗ്രത!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us