ബാല വീണ്ടും പ്രണയത്തിൽ!!! ആ നടിയുമായി ലിവിങ് ടുഗദർ!!

നടൻ ബാലയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി അമൃതയുടെ കുടുംബവുമായി വളരെ അടുത്ത ബന്ധമുള്ള ചെമ്പൻ സ്റ്റെഫാൻ.

കഴിഞ്ഞ 16 വർഷമായി അമൃത സുരേഷിന്റെ കുടുംബവുമായി അടുത്ത ബന്ധം ഉണ്ടെന്നും പാപ്പു വീഡിയോയില്‍ പറഞ്ഞ കാര്യങ്ങള്‍ അക്ഷരം പ്രതി ശരിയാണെന്നും ചെമ്പൻ സ്റ്റെഫാൻ പറയുന്നു.

പാപ്പു പറഞ്ഞ ഓരോ കാര്യവും സത്യമാണ്. ആ കുഞ്ഞിനെ മാനിപുലേറ്റ് ചെയ്യുന്ന ഒരാളല്ല അമൃത എന്നാണ് ചെമ്പൻ സ്റ്റെഫാൻ വ്യക്തമാക്കി.

  ബെംഗളൂരു കെ.ആർ സർക്കിളിൽ ബി.എം.ടി.സി ഇ-ബസ് ഓട്ടോയിലിടിച്ച്അപകടം; ഡ്രൈവർ മരിച്ചു

മാത്രമല്ല എനിക്ക് സഹോദരിയെ പോലെയാണ് അമൃത ചേച്ചിയെന്നും സ്റ്റെഫാൻ പറഞ്ഞു.

അതേസമയം അമൃതയെ ബാല രണ്ടാം കല്ല്യാണം കഴിച്ചതാണെന്ന് പറഞ്ഞ് കഴിഞ്ഞ ഡിസംബറില്‍ താനൊരു വീഡിയോ ചെയ്തിരുന്നെന്നും അന്ന് തന്നെ ഇത് പറയുന്നതില്‍ നിന്നും അമൃത ചേച്ചി തടഞ്ഞിരുന്നെന്നും സ്റ്റെഫാൻ വെളിപ്പെടുത്തി.

അമൃതയെ കഴിഞ്ഞ് മൂന്നാമതും കല്ല്യാണം കഴിച്ച്‌ ഇപ്പോള്‍ നാലാമത് ഒരാള്‍ക്കൊപ്പം ലിവിംഗ് ടുഗേദറിലാണ് ബാലയെന്നും അതുകൊണ്ട് അമൃതയെ കുറ്റം പറയാൻ ഒരു യോഗ്യതയും ഇല്ലാത്ത ആളാണ് ബാലയെന്നും സ്റ്റെഫാൻ കൂട്ടിച്ചേർത്തു.

  വിവാഹിതയായ സ്ത്രീയോടൊപ്പം യുവാവ് ഒളിച്ചോടി; സ്ത്രീയുടെ ബന്ധുക്കൾ യുവാവിന്റെ വീട് തകർത്ത് വൻ കൊള്ള, ഗ്രാമത്തിൽ സംഘർഷാവസ്ഥ

മാത്രമല്ല അമൃതയും കുടുംബവും എങ്ങനെയെങ്കിലും ജീവിച്ചോട്ടെ.

അവർ കഷ്ടപ്പെട്ട് ജീവിക്കുകയല്ലേ എന്നാണ് സമൂഹ മാധ്യമങ്ങളോടും പ്രക്ഷകരോടും ചെമ്പൻ സ്റ്റെഫാൻ പറഞ്ഞത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഹരിതാഭമാകാൻ ബെംഗളൂരു; ഒറ്റദിവസം കൊണ്ട് 15 ലക്ഷം തൈകൾ നട്ടുപിടിപ്പിച്ച് ബിഡിഎയുടെ റെക്കോർഡ് യജ്ഞം
[masterslider id="10"]

Related posts