ബൈക്ക് ലോറിയിലിടിച്ച് യുവാവിനും മൂന്ന് മക്കൾക്കും ദാരുണാന്ത്യം 

ബെംഗളൂരു: കാർക്കള പജിഗുഡ്ഡയില്‍ ലോറിയിലിടിച്ച്‌ ബൈക്ക് യാത്രക്കാരായ നാലുപേർ മരിച്ചു.

തദ്ദേശീയരായ സുരേഷ് ആചാര്യ (35), മക്കള്‍ സുമിക്ഷ (ഏഴ്), സുമിത (അഞ്ച്), സുശാന്ത് (രണ്ട്) എന്നിവരാണ് മരിച്ചത്.

സുരേഷിന്റെ ഭാര്യ മീനാക്ഷിയെ (32) ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

  മാട്രിമോണിയലിൽ 'ഡോക്ടർ' ചമഞ്ഞ് ബെംഗളൂരുവില്‍ നിന്നടക്കം പത്തിലധികം യുവതികളെ വഞ്ചിച്ചു; അമ്മയും മകനും ഒളിവിൽ

കാറിനെ മറികടക്കാനുള്ള ശ്രമത്തില്‍ ബൈക്ക് എതിരെവന്ന ലോറിയില്‍ ഇടിച്ചാണ് അപകടം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബിജെപിയെ തോല്‍പ്പിക്കാന്‍ ബുദ്ധിമുട്ടില്ല,; ആഭ്യന്തര കലഹം അവസാനിപ്പിച്ച് ഒന്നിച്ച് പോരാടണം; ഇന്ത്യ മുന്നണി യോഗത്തിൽ രാഹുൽ ഗാന്ധിയുടെ 15 മിനിറ്റ് പ്രസംഗം
[masterslider id="10"]

Related posts