നഗരത്തിൽ ബ്യൂട്ടീഷ്യനെ ഓട്ടോ ഡ്രൈവർ സ്വകാര്യഭാഗങ്ങൾ കാണിച്ചു!

ബെംഗളൂരു: രാജാജിനഗറിലെ ബ്യൂട്ടിപാർലറിൽ ജോലി ചെയ്യുന്ന യുവതിയെ ഓട്ടോ ഡ്രൈവർ പാൻ്റ്സ് അഴിച്ച് സ്വകാര്യഭാഗങ്ങൾ കാണിച്ചതെയി ആരോപണം.

പകൽ പോലും വളരെ വികൃതമായ രീതിയിയിലുള്ള അതിക്രമണങ്ങളാണ് സ്ത്രീകൾക്ക് നേരിടേണ്ടി വരുന്നത്.

കഴിഞ്ഞ ദിവസം ഉച്ചഭക്ഷണത്തിനായി ബ്യൂട്ടിപാർലറിൽ നിന്ന് വീട്ടിലേക്ക് യുവതി പോകുമ്പോൾ ഈസ്റ്റ് വെസ്റ്റ് കോളേജിന് സമീപം വെച്ച് പിന്നാലെ വന്ന ഓട്ടോഡ്രൈവർ ആരുമില്ലാത്ത സമയം കണ്ട് പാൻ്റ്‌സ് അഴിച്ച് തുറന്നുകാട്ടുകയായിരുന്നു.

  നഗരത്തിലെ ഇലക്ട്രിക് റിക്ഷകളിൽ അജ്ഞാത തകരാറുകൾ; ചൈനീസ് ആപ്പുകൾ വഴിയുള്ള ഹാക്കിംഗ് ആണെന്ന് സംശയം

ഈ സമയം ഭയന്ന് യുവതി തന്റെ ചെരുപ്പ് അഴിച്ച് അയാൾക്ക് നേരെ വലിച്ചെറിഞ്ഞു. ഇതോടെ ഓട്ടോ ഡ്രൈവർ സ്ഥലത്ത് നിന്നും രക്ഷപ്പെടുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കൈവിലങ്ങോടെ പോലീസിനെ തള്ളിമാറ്റി ആ പായച്ചിൽ! കുപ്രസിദ്ധ കുറ്റവാളിയുടെ സിനിമാറ്റിക് രക്ഷപ്പെടൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts