റിട്ട. അധ്യാപിക ശുചിമുറിയിൽ മരിച്ച നിലയിൽ 

ബെംഗളൂരു: റിട്ട. അധ്യാപിക വീട്ടിലെ ശുചിമുറിയില്‍ വീണ് മരിച്ച നിലയില്‍.

റിട്ട. അധ്യാപികയും പരേതനായ അഡ്വ.ശിർത്താഡി വില്യം പിന്റോയുടെ ഭാര്യയുമായ റോസി പിന്റോ (72) ആണ് മരിച്ചത്.

ഉഡുപ്പി നിട്ടൂരില്‍ തനിച്ച്‌ താമസിക്കുകയായിരുന്നു.

വ്യാഴാഴ്ച വീട്ടിലെ ശുചിമുറിയില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു .

  ഇനി തടസ്സങ്ങളില്ലാത്ത യാത്ര; റോഡ് വീതികൂട്ടാതെ ഗതാഗതക്കുരുക്ക് അഴിക്കാം; ബെംഗളൂരുവിൽ പുതിയ 'മാജിക്' പരീക്ഷണം! സംഭവം ഇങ്ങനെ

മക്കള്‍ നിരന്തരം വിളിച്ചിട്ടും ഫോണ്‍ അറ്റൻഡ് ചെയ്യാത്തതിനെത്തുടർന്ന് എത്തിയപ്പോള്‍ മരിച്ചു കിടക്കുന്നതാണ് കണ്ടത്.

പോലീസ് വീട്ടില്‍ പരിശോധന നടത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എഞ്ചിനീയർമാരുടെ വണ്ടിയിൽ ഡാഷ്‌ക്യാം കുടുങ്ങും; ബെംഗളൂരു റോഡുകളെ മാറ്റാൻ ജി.ബി.എ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts