സ്കൂൾ വാഹനമിടിച്ച് 4 വയസുകാരി മരിച്ചു 

ബെംഗളൂരു: കലബുറഗി അഫ്സല്‍പുരയില്‍ സ്കൂള്‍ വാഹനമിടിച്ച്‌ നാലു വയസ്സുകാരി മരിച്ചു.

രാജശേഖർ ബന്നട്ടിയുടെ മകള്‍ ഖുശി ആണ് മരിച്ചത്.

അശ്രദ്ധമായി വാഹനം പിന്നോട്ടെടുത്തതാണ് അപകട കാരണം.

ഡ്രൈവർ ശ്രീശൈലനെ പോലീസ് അറസ്റ്റ് ചെയ്തു.

സ്കൂള്‍ വാഹനത്തില്‍ വീടിനു മുന്നിലിറങ്ങിയ കുട്ടി വാഹനത്തിന് പിന്നിലൂടെ ഗേറ്റിനടുത്ത് നിന്ന പിതാവിനടുത്തേക്ക് ഓടുകയായിരുന്നു.

  മേലധികാരികളുടെ അർദ്ധരാത്രി വിളികളും വാരാന്ത്യ മീറ്റിംഗുകളും; ഇന്ത്യൻ കോർപ്പറേറ്റ് മേഖലയിലെ അഞ്ച് 'വിഷലിപ്ത' ശീലങ്ങൾ തുറന്നുകാട്ടി ബെംഗളൂരുവിലെ സ്റ്റാർട്ടപ്പ് മേധാവി

ഇതിനിടെ പിന്നോട്ടെടുത്ത വാഹനം കുട്ടിയുടെ മുകളിലൂടെ കയറിയിറങ്ങുകയായിരുന്നു.

ഡ്രൈവറുടെ അശ്രദ്ധമൂലമാണ് കുട്ടി കൊല്ലപ്പെട്ടതെന്ന രക്ഷിതാക്കളുടെ പരാതിയിലാണ് അഫ്സല്‍പുര പോലീസ് ഡ്രൈവറെ കസ്റ്റഡിയിലെടുത്തത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  "മക്കൾക്ക് നാട്ടിലേക്ക് മടങ്ങാൻ മടി"; അഞ്ച് മാസത്തെ ബെംഗളൂരു ജീവിതത്തിന്റെ അനുഭവം പങ്കുവെച്ച് അമേരിക്കൻ കുടുംബം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts