ബെംഗളൂരുവിൽ വെച്ച് ലൈംഗിക അതിക്രമം; യുവനടിയുടെ പരാതിയിൽ അലൻസിയറിനെതിരെ കേസ്

കൊച്ചി: യുവ നടിയുടെ പരാതിയില്‍ നടൻ അലൻസിയറിനെതിരെ ലൈംഗികാതിക്രമത്തിന് കേസെടുത്തു.

എറണാകുളം ചെങ്ങമനാട് പോലീസ് ജാമ്യമില്ല വകുപ്പ് പ്രകാരമാണ് കേസ്.

2017ല്‍ ബെംഗളൂരുവിൽ സിനിമ സെറ്റില്‍വെച്ച്‌ ലൈംഗിക അതിക്രമം കാട്ടിയെന്നാണ് യുവനടിയുടെ പരാതി.

  അനിമേഷൻ ലോകത്തെ വിസ്മയിപ്പിച്ച് ബെംഗളൂരു 'പാക്സ്' അനിമേഷൻ കാർണിവൽ; കോസ്‌പ്ലേയും ജാപ്പനീസ് സംസ്കാരവും ജനശ്രദ്ധ ആകർഷിക്കുന്നു

കേസ് പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കും.

മോശമായി പെരുമാറിയെന്ന് കാണിച്ച്‌ യുവ മാധ്യമപ്രവർത്തക നല്‍കിയ പരാതിയിലും അലൻസിയറിനെതിരെ കേസെടുത്തിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നായ്ക്കളെ മാറ്റാൻ കോർപ്പറേഷൻ റെഡി, പക്ഷേ നോക്കാൻ ആളില്ല! ഡോഗ് ഷെൽട്ടർ പദ്ധതി നേരിടുന്ന വലിയ വെല്ലുവിളി പുറത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts