ഇടവേള ബാബു അഡ്ജസ്റ്റ് ചെയ്യാൻ പറഞ്ഞു, സുധീഷ് ടൂർ പോവാൻ ക്ഷണിച്ചു; ആരോപണവുമായി ജൂനിയർ ആർടിസ്റ്റ് 

മുൻ അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു, നടൻ സുധീഷ്, സംവിധായകൻ ഹരികുമാർ എന്നിവർക്കെതിരേ ആരോപണവുമായി ജൂനിയർ ആർട്ടിസ്റ്റ് ജുബിത ആണ്ടി.

അമ്മ’യില്‍ അംഗത്വ ഫീസിന് പകരം അഡ്ജസ്റ്റ് ചെയ്യാൻ ഇടവേള ബാബു ആവശ്യപ്പെട്ടുവെന്നാണ് ജുബിതയുടെ ആരോപണം.

ഹരികുമാറിന്റെ സിനിമയില്‍ അഭിനയിച്ച്‌ തൊട്ടടുത്ത ദിവസം ഹോട്ടലിലേക്ക് വരാൻ ആവശ്യപ്പെട്ടു. എന്നാല്‍ ഞാൻ അത് നിഷേധിച്ചു.

  മെട്രോ സ്റ്റേഷനിൽ തൊഴിലാളി ഷോക്കേറ്റ് മരിച്ച സംഭവം: ബിഎംആർസിഎൽ ഉദ്യോഗസ്ഥരടക്കം നാല് പേർക്കെതിരെ എഫ്ഐആർ

അഡ്ജസ്റ്റ് ചെയ്തുള്ള അവസരങ്ങള്‍ വേണ്ടെന്ന് പറഞ്ഞു. ഒരുമിച്ച്‌ യാത്ര ചെയ്യാം. ടൂർ പോവാം. ഭാര്യ അടുത്തുള്ളപ്പോള്‍ പതിയെ പറയാം എന്നൊക്കെയാണ് സുധീഷ് പറഞ്ഞതെന്നും ജുബിത ആരോപിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ 29 കാരനായ ​ഗുണ്ടയെ വെട്ടിക്കൊന്നത് നടുറോഡിൽ പൊതുജനങ്ങൾ നോക്കിനിൽക്കെ; ദൃശ്യങ്ങൾ പുറത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts