രാത്രിയിൽ നടിമാരുടെ വാതിലിൽ മുട്ടിയത് സിനിമാക്കാർ അല്ല, രാഷ്ട്രീയക്കാരാണെന്ന് നടൻ ബാല 

രാത്രിയില്‍ നടിമാരുടെ വാതിലില്‍ മുട്ടിയത് സിനിമാക്കാരല്ല, രാഷ്ട്രീയക്കാരാണെന്ന് നടന്‍ ബാല.

സിനിമയില്‍ പവര്‍ ടീം ഉള്ളതായി അറിയില്ലെന്നും ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറയുന്ന ആരോപണങ്ങള്‍ ഗുരുതരമാണെന്നും അതില്‍ കേസെടുക്കണമെന്നും നടന്‍ ബാല പറഞ്ഞു.

തെറ്റ് ചെയ്തത് പ്രധാനമന്ത്രി ആണെങ്കിലും ശിക്ഷിക്കപ്പെടണം.

ദേശീയ അവാര്‍ഡ് വാങ്ങുന്ന താരങ്ങള്‍ വരെ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്.

  ഇത്തവണ സര്‍പ്രൈസ് ഉണ്ടാകും: സുരേഷ് ഗോപി

താന്‍ നാല് വര്‍ഷമായി ഒരു കേസും കൊണ്ട് നടക്കുകയാണ്.

ഇതുവരെ ഒന്നും സംഭവിച്ചിട്ടില്ലെന്നും നടന്‍ ബാല പറഞ്ഞു.

പവര്‍ ഗ്രൂപ്പ് ഉണ്ടോ ഇല്ലയോ എന്ന് തനിക്കറിയില്ലെന്നും പക്ഷേ ഒരു നടന്‍ വിചാരിച്ചാല്‍ വേറൊരു നടനെ ഒരു സിനിമയില്‍ വേണ്ട എന്ന് പറയാന്‍ കഴിയുമായിരിക്കുമെന്നും ബാല പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സാങ്കേതിക തകരാർ: ബെംഗളൂരു നഗരത്തിൽ ജലവിതരണം തടസ്സപ്പെട്ടു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us