ഡ്യൂറന്റ് കപ്പ്; കേരള ബ്ലാസ്റ്റേഴ്‌സിന് തോല്‍വി,ബെംഗളൂരു എഫ്‌സി സെമിയിലേക്ക്

കൊല്‍ക്കത്ത: ഡ്യൂറന്റ് കപ്പ് ക്വാര്‍ട്ടറില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് തോല്‍വി. ബ്ലാസ്‌റ്റേഴ്‌സിനെ വീഴ്ത്തി ബെംഗളൂരു എഫ്‌സി സെമിയിലേക്ക് മുന്നേറി. സെമിയില്‍ കൊല്‍ക്കത്തന്‍ കരുത്തരായ മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്‍റ്സാണു ബെംഗളൂരുവിന്റെ എതിരാളികള്‍.

മറുപടിയില്ലാത്ത ഒറ്റ ഗോളിനാണ് ബെംഗളൂരുവിന്റെ ജയം. 90 മിനിറ്റും ഗോള്‍ രഹിതമായിരുന്നു.

  കടബാധ്യതയിൽ തർക്കം; ആവശ്യത്തിന് പണമുണ്ട്, ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കൂ'; വിജയിന് മറുപടിയുമായി സ്റ്റാലിൻ, ആരോപണങ്ങൾ തള്ളി മുൻ മുഖ്യമന്ത്രി

ഇഞ്ച്വറി സമയത്തിന്റെ അഞ്ചാം മിനിറ്റിലാണ് ബെംഗളൂരു വിജയ ഗോള്‍ വലയിലാക്കിയത്.

തിരിച്ചടിക്കാനുള്ള അവസരം ബ്ലാസ്‌റ്റേഴ്‌സിനു ലഭിച്ചതുമില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തമിഴ്നാട് നിയമസഭയിൽ ഇന്ന് വിശ്വാസ വോട്ടെടുപ്പ്; വിജയ് സർക്കാരിന് പരീക്ഷണം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us