ബെംഗളൂരു എറണാകുളം വന്ദേ ഭാരത് ഇന്ന് മുതൽ

ബെംഗളൂരു: കേരളത്തിനുള്ള മൂന്നാം വന്ദേ ഭാരത് എക്സ്പ്രസ് യാത്ര ആരംഭിച്ചു. എറണാകുളം – ബെംഗളൂരു പാതയിലാണ് സർവീസ്. ഉച്ചയ്ക്ക് 12.50ന് എറണാകുളത്ത് നിന്ന് പുറപ്പെട്ട ട്രെയിൻ രാത്രി 10 മണിക്ക് ബെംഗളൂരുവിൽ എത്തിച്ചേരും. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ നിന്നാണ് വന്ദേ ഭാരത് സർവീസ് ആരംഭിച്ചത്.

  പാരാമെഡിക്കൽ വിദ്യാർത്ഥിയുടെ മൃതദേഹം ജീർണ്ണിച്ച നിലയിൽ കണ്ടെത്തി

കേരളത്തെ നടുക്കിയ വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ ഔദ്യോഗിക ചടങ്ങുകൾ ഒഴിവാക്കിയാണ് കേരളത്തിനുള്ള മൂന്നാം വന്ദേ ഭാരത് എക്സ്പ്രസ് എറണാകുളം – ബെഗളൂരു പാതയിയിൽ സർവീസ് ആരംഭിച്ചത്.

തൃശൂർ, പാലക്കാട്, പോത്തന്നൂർ, ഈറോഡ്, സേലം എന്നിവടങ്ങളിലാണ് വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനിന് സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്. 620 കിലോമീറ്റർ ദൂരം ഒൻപത് മണിക്കൂർ പത്ത് മിനിറ്റ് കൊണ്ട് എത്തിച്ചേരും.

  മദ്യവിലയെച്ചൊല്ലി തർക്കം, ഒടുവിൽ പൊട്ടിയത് ബിയർ കുപ്പി; മിന്നൽ ആക്രമണത്തിന്റെ ഞെട്ടലിൽ ജീവനക്കാർ!

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അടുത്ത മാസം മുതൽ കാറുകൾക്ക് വില കൂടും; ഈ മാസം ബുക്കിംഗിൽ വൻ വർധന
[masterslider id="10"]

Related posts