സലാം എയർ ബംഗളുരു – മസ്‌കത്ത് വിമാന സർവീസ് സെപ്റ്റംബർ 6 മുതൽ ആരംഭിക്കും

ബംഗളുരു : ഒമാന്റെ ബജറ്റ് എയർലൈൻ ആയ സലാം എയർ ബംഗളുരു – മസ്‌കത്ത് വിമാന സർവീസ് സെപ്റ്റംബർ 6 മുതൽ ആരംഭിക്കും.

മസ്‌കത്തിൽ നിന്ന് വെള്ളി ഞായർ ദിവസങ്ങളിൽ രാത്രി 11.20ന് പുറപ്പെടുന്ന സര്‍വീസ് പുലര്‍ച്ചെ 4.15ന് ബെംഗളൂരുവില്‍ എത്തും .

  ആസിഡ് ആക്രമണ അതിജീവിത; അന്തരിച്ച ചെന്നമ്മ അതിന് മുൻപ് എങ്ങനെയായിരുന്നുവെന്ന് നിങ്ങൾക്കറിയാമോ? അപൂർവ ചിത്രങ്ങൾ ഇതാ.

ബെംഗളൂരുവില്‍ നിന്ന് ശനി, തിങ്കള്‍ ദിവസങ്ങളില്‍ രാവിലെ 5.10ന് പുറപ്പെടുന്ന സര്‍വീസ് 7.10ന് മസ്‌കത്തിലെത്തും. എയര്‍ബസ് 320 വിമാനമാണ് സര്‍വീസിന് ഉപയോഗിക്കുന്നത്.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കാവേരി തർക്കത്തിൽ വഴിത്തിരിവ്: കർണാടകവും തമിഴ്നാടും ഉഭയകക്ഷി ചർച്ചയ്ക്ക്; ഡികെ ശിവകുമാർ ജോസഫ് വിജയിയെ ബെംഗളൂരുവിലേക്ക് ക്ഷണിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts