നഗരത്തിലെ പി.ജി. മുറിയിൽ യുവതിയെ കുത്തി`കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി

death murder

ബെംഗളൂരു : ബെംഗളൂരുവിൽ യുവതിയെ പെയിങ് ഗസ്റ്റ് (പി.ജി.) മുറിയിലെത്തി യുവാവ് കുത്തിക്കൊലപ്പെടുത്തി. ബിഹാർ സ്വദേശിനി കൃതി കുമാരി (24) യാണ് കൊല്ലപ്പെട്ടത്.

നഗരത്തിൽ സ്വകാര്യ കമ്പനിയിൽ ജീവനക്കാരിയായിരുന്നു. ചൊവ്വാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം. കോറമംഗല വി.ആർ. ലേഔട്ടിലെ ഭാർഗവി സ്റ്റെയിങ് ഹോംസിലായിരുന്നു സംഭവം. ആക്രമിച്ചശേഷം യുവാവ് ഓടി രക്ഷപ്പെട്ടു.

  പാൽക്കവറുകൾ ഇനി റോഡിലിറങ്ങും മാലിന്യമല്ല, മാണിക്യമായി! ബെംഗളൂരു ഐ.ഐ.എസ്.സി.യുടെ വിപ്ലവകരമായ കണ്ടെത്തൽ

പാക്കേജ് നൽകാനെന്ന പേരിലാണ് പ്രതി പി.ജി. യിൽ പ്രവേശിച്ചതെന്ന് പോലീസ് പറഞ്ഞു. യുവതിയെ അറിയുന്ന ആളായിരിക്കും കൊലപാതകത്തിന് പിന്നിലെന്നും സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചു വരുകയാണെന്നും പോലീസ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ 15 മണിക്കൂർ കാവേരി കുടിവെള്ള വിതരണം തടസ്സപ്പെടും; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജലബോർഡ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts