നമ്മ മെട്രോ അയൽ ജില്ലയായ രാമനഗരിയിൽലേക്ക് ബന്ധിപ്പിക്കുന്ന 118 കിലോമീറ്റർ പാതയുടെ സാധ്യത പഠനം പൂർത്തിയായി;

ബംഗളുരു : നമ്മ മെട്രോയെ അയൽ ജില്ലയായ രാമനഗരിയിൽലേക്ക് കൂടി ബന്ധിപ്പിക്കുന്ന 118 കിലോമീറ്റർ പാതയുടെ സാധ്യതപഠനത്തിനുള്ള കരാർ നടപടികൾ പൂർത്തിയായി.

ചല്ലഘട്ടെ – ബിഡദി (15 കിലോമീറ്റർ ) സിൽക്ക് ഇൻസ്റ്റിറ്റ്യൂട്ട് – ഹാരോഹള്ളി (24 കിലോമീറ്റർ ) ബൊമ്മസന്ദ്ര – അത്തിബെലെ (11 കിലോമീറ്റർ ) കല്ലേനഗ്രഹാര – കാടുഗോഡി ടീ പാർക്ക്‌ (68 കിലോമീറ്റർ ) പാതകളാണ് പദ്ധതിയിൽ ഉൾപെടുത്തിയത്.

  ഒടുവിൽ സഫലമായ പ്രണയം, നടൻ ആമിർ ഖാൻ മൂന്നാമതും വിവാഹിതനായി; ചടങ്ങിൽ സാക്ഷികളായി മക്കൾ

ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയാണ് 1.59 കോടി രൂപയ്ക്ക് സാധ്യതാപഠന കരാർ ഏറ്റെടുത്തത്.

ഫെബ്രുവരിയിലാണ് ബി.എം.ആർ.സി ഇതിനായി കരാർ ക്ഷണിച്ചത്. പദ്ധതിയുടെ നിർമാണചിലവ്, ഗതാഗത കുരുക്കിൽ വരുത്തുന്ന മാറ്റങ്ങൾ, ഏറ്റെടുക്കേണ്ട ഭൂമി, അഭികാമ്യമായ റൂട്ട്, ഭൂമി ഏറ്റെടുക്കുമ്പോൾ നേരിടേണ്ടി വരുന്ന വെല്ലുവിളികൾ എന്നിവ പഠനത്തിലൂടെ കണ്ടെത്തും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സംസ്ഥാനത്തെ ഗ്രാമങ്ങളിൽ തൊഴിലില്ലായ്മ രൂക്ഷം: ബെംഗളൂരുവിലേക്ക് വൻ കുടിയേറ്റമെന്ന് റിപ്പോർട്ട്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  രാത്രിയുടെ മറവിൽ 'അടിവസ്ത്രം മാത്രം' ധരിച്ചെത്തിയ മുഖംമൂടികൾ; ബെംഗളൂരുവിൽ 'ഛഡ്ഡി ഗാങ്' വീടുകൾ കൊള്ളയടിക്കാൻ ശ്രമം, ഭീതിയിൽ നഗരപ്രാന്തങ്ങൾ!
[masterslider id="10"]

Related posts