ശിവമോഗയിൽ നിന്ന് ചെന്നൈയിലേക്ക് സ്പൈസ് ജെറ്റ് വിമാന സർവീസ് ആരംഭിക്കുന്നു

ബെംഗളൂരു : ശിവമോഗയിൽനിന്ന് ചെന്നൈയിലേക്ക് വിമാനസർവീസ് ആരംഭിക്കുന്നു.

ശിവമോഗ എം.പി. ബി.വൈ. രാഘവേന്ദ്രയാണ് ഇക്കാര്യമറിയിച്ചത്.

സ്പൈസ് ജെറ്റ് വിമാന സർവീസാണ് ആരംഭിക്കുകയെന്നും അറിയിച്ചു.

നിലവിൽ ബെംഗളൂരു, ഹൈദരാബാദ്, ഗോവ, തിരുപ്പതി എന്നിവിടങ്ങളിലേക്കാണ് ഇവിടെനിന്ന്‌ വിമാനസർവീസ് ഉള്ളത്.

  ബെംഗളൂരുവിൽ മേയ് 14 വരെ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

ചെന്നൈ നഗരവുമായി ബന്ധിപ്പിച്ച് വിമാനസർവീസ് വരുന്നത് ശിവമോഗ മേഖലയുടെ വളർച്ചയ്ക്ക് വഴിതെളിക്കുമെന്നാണ് പ്രതീക്ഷ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് തീരുമാനിക്കാം; നിയമസഭാകക്ഷി യോഗത്തിൽ പ്രമേയം പാസാക്കി
[masterslider id="10"]

Related posts