ആറു വയസ്സുകാരിയെ റെയിൽവേ സ്റ്റേഷനിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം ; കുട്ടിയെ അമ്മയും സുഹൃത്തും ചേർന്ന് കൊലപ്പെടുത്തിയതെന്ന് പോലീസ്

ബെംഗളൂരു : ബെംഗളൂരു കെ.ആർ.എസ്. റെയിൽവേ സ്റ്റേഷനിൽ മരിച്ചനിലയിൽ ആറു വയസ്സുകാരിയെ അമ്മയും അമ്മയുടെ സുഹൃത്തും ചേർന്ന് കൊലപ്പെടുത്തിയതാണെന്ന് റെയിൽവേ പോലീസ്.

നഗരത്തിൽ യാചകിയായി ജീവിച്ചുവന്ന ഹീന (കാളി) യുടെ മകൾ മറിയം ആണ് കൊല്ലപ്പെട്ടതെന്നും കണ്ടെത്തി. ഹീനയുടെ സുഹൃത്ത് രാജ (മണികണ്ഠൻ)നാണ്.

  ബെംഗളൂരുവിൽ കനത്ത മഴ തുടങ്ങി; നഗരം വീണ്ടും പ്രളയഭീതിയിൽ, കനത്ത ജാഗ്രതാ നിർദ്ദേശം

മൂന്നിനാണ് സ്റ്റേഷനിലെ പാർക്കിങ് സ്ഥലത്ത് മൃതദേഹം ബെഡ്ഷീറ്റിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയത്. തലക്കേറ്റ മർദനമാണ് മരണകാരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്.

രാജയുമായുള്ള ബന്ധത്തിന് കുട്ടി തടസ്സമായതാണ് കാരണമെന്നാണ് പോലീസ് സംശയിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കൊടുംചൂടിൽ വെന്തുരുകി ന​ഗരം; എസി ബസുകളുടെയും മെട്രോയുടെയും വരുമാനത്തിൽ വൻ വർദ്ധനവ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us