മഴക്കാഴ്ചകൾ അസ്വദിക്കാൻ പാക്കേജുകൾ ഒരുക്കി കർണാടക ആർ ടി സി

കന്നഡ നാടിന്റെ മഴക്കാല കാഴ്ചകൾ കാണാൻ വിനോദ സഞ്ചാര പാക്കേജുകളുമായി കർണാടക ആർ ടി സി.  സംസ്ഥാനത്തെ മലനിരകളെയും വെള്ളച്ചാട്ടങ്ങളെയും തീർത്ഥാടന കേന്ദ്രങ്ങളെയും ബന്ധിപ്പിച്ചാണ് യാത്ര.

ജോഗ് വെള്ളച്ചാട്ടം

ബംഗളുരുവിൽ നിന്ന് ശിവമോഗ്ഗയിലെ ജോഗ് വെള്ളച്ചാട്ടത്തിലേക്ക് നോൺ എ സി സ്ലീപ്പർ ബസ് സർവീസ് 19ന് ആരംഭിക്കും

വെള്ളി, ശനി ദിവസങ്ങളിൾ മജസ്റ്റിക് കെംപഗൗഡ ടെർമിനലിൽ നിന്ന് രാത്രി 10ന് സഗാരയിൽ നിന്ന് പുറപ്പെടും.

  ടോൾ പ്ലാസകളില്ല, യാത്ര തികച്ചും സൗജന്യം! പക്ഷേ കാത്തിരിക്കുന്നത് വൻ നികുതി ഭാരം; ബെംഗളൂരുവിൽ വരാൻ പോകുന്ന മാറ്റങ്ങൾ ഇങ്ങനെ

മുതിർന്നവർക്ക് ഭക്ഷണം ഉൾപ്പെടെ 3000 രൂപയും കുട്ടികൾക്ക് (6-12 വയസ് വരെ) 2800 രൂപയുമാണ് ടിക്കറ്റ് നിരക്ക്.

സോമനാഥപുര – തലക്കാട് – ഗഗനചുക്കി – മധ്യരംഗ – ബാരാചുക്കി

ശനി ഞായർ ദിവസങ്ങളിൽ എക്സ്പ്രസ്സ്‌ ബസ് മജസ്റ്റിക്കിൽ നിന്ന് രാവിലെ 6.30ന് പുറപ്പെടും.

ആദ്യ സർവീസ് 20ന് ആരംഭിക്കും .ഗഗനചുക്കിയിൽ നിന്ന് രാത്രി 9ന് മടങ്ങും .

  ബെംഗളൂരു വിമാനത്താവളത്തിന് സമീപത്തെ താജ് ഹോട്ടലിൽ പിതാവ് രണ്ട് പെൺമക്കളെ തൂക്കിലേറ്റി കൊലപ്പെടുത്തി; ആത്മഹത്യാശ്രമം

മുതിർന്നവർക്ക് 500 രൂപയും കുട്ടികൾക്ക് 350 രൂപയുമാണ് ടിക്കറ്റ് നിരക്ക് . ഭക്ഷണം ഉൾപ്പെടില്ല.

ബുക്കിങ്ങിന് ; ksrtc.in

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ 29 കാരനായ ​ഗുണ്ടയെ വെട്ടിക്കൊന്നത് നടുറോഡിൽ പൊതുജനങ്ങൾ നോക്കിനിൽക്കെ; ദൃശ്യങ്ങൾ പുറത്ത്
[masterslider id="10"]

Related posts