നഗരത്തിൽ അനധികൃമായി സ്ഥാപിച്ച ഫ്ളെക്‌സുകൾ നീക്കി

ബെംഗളൂരു : നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ അനധികൃതമായി സ്ഥാപിച്ചിട്ടുള്ള ബാനറുകളും ഫ്ളെക്സുകളും ബി.ബി.എം.പി. നീക്കിത്തുടങ്ങി.

വ്യാഴാഴ്ച യെലഹങ്ക സോണിലെ തനിസാന്ദ്ര ഏഴാം വാർഡിൽ റോഡരികുകളിലും മീഡിയനുകളിലും സ്ഥാപിച്ച ബാനറുകൾ ജീവനക്കാർ നീക്കി.

  കോറമംഗലയിലെ പബ്ബിൽ തുടങ്ങി വെച്ചു; ബെംഗളൂരു പോലീസിന്റെ മുന്നിൽ വെച്ച് പെൺകുട്ടികൾ യുവാവിനെ തല്ലിചതച്ചു! വീഡിയോ കാണാം

ബാനറുകൾ സ്ഥാപിക്കുന്നത് സർക്കാർ കഴിഞ്ഞവർഷം വിലക്കിയിരുന്നെങ്കിലും പല സ്ഥലങ്ങളിലും അനധികൃതമായി സ്ഥാപിക്കുന്നുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കോളേജിലേക്ക് പോകുകയായിരുന്ന 19കാരിയെ തലയറുത്തു കൊന്നു
[masterslider id="10"]

Related posts

Click Here to Follow Us