ഓൺലൈൻ തട്ടിപ്പുകൾ വർധിക്കുന്നു; പരാതിപ്പെടാൻ ഹെൽപ്‌ലൈൻ നമ്പർ സൗകര്യം; വിശദാംശങ്ങൾ 

CYBER ONLINE CRIME

ഗളുരു : ഓൺലൈൻ തട്ടിപ്പ് സംബന്ധിച്ച് പരാതി നൽകാൻ സിറ്റി സൈബർ ക്രൈം പോലീസ് ഹെൽപ്‌ലൈൻ സൗകര്യം ആരംഭിച്ചു.

പരാതികൾ ഇനി 1930 എന്നാ നമ്പറിൽ നൽകാം.

സൈബർ ക്രൈം കേസുകൾ വർധിച്ച സാഹചര്യത്തിലാണ് നേരിട്ട് സ്റ്റേഷനിലെത്താതെ തന്നെ പരാതി നൽകാൻ സൗകര്യമൊരുക്കുന്നത് എന്ന് ഡെപ്യൂട്ടി പോലീസ് കമ്മിഷണർ കുൽദീപ് കുമാർ ജെയിൻ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഭാവന ഇനി മിനിസ്ക്രീനിലും! കൂട്ടിന് ബിഗ് ബോസ് താരങ്ങളും!
  കെ സുധാകരൻ ഡൽഹിയിലേക്കില്ല; കാരണം…
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us