74 കാരന്റെ മരണം സിക്ക ബാധിച്ചെന്ന് സംശയം

Shigella_ VIRUS

ബെംഗളൂരു: ശിവമൊഗ്ഗയിൽ സിക്ക വൈറസ് ബാധിച്ച് സചികിത്സയിലായിരുന്ന 74 കാരൻ മരിച്ചു.

ജൂൺ 21 ന് സ്വകര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഇയാൾ വെള്ളിയാഴ്ചയാണ് മരിച്ചത്.

നേരെത്തെ ശ്വാസതടസത്തിന് ചികിത്സ തേടിയിരുന്നതിനാൽ സിക്ക ബാധയാണോ യഥാർത്ഥ മരണകാരണമെന്നത് ആരോഗ്യവകുപ്പ് അന്വേഷിച്ചുവരികയാണ്.

  ബെംഗളൂരു ക്വാറി ദുരന്തം: 8 തൊഴിലാളികൾ മരിച്ചു; സുരക്ഷാ വീഴ്ചകൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് ഡി.കെ. ശിവകുമാർ

രക്ത സാമ്പിളുകൾ ബംഗളുരുവിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ പരിശോധനയ്ക്ക് അയച്ചട്ടുണ്ട്. ഇതിന്റെ ഫലം ലഭിച്ചിട്ടില്ല

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ ടോവിങ് നിരക്ക് കുത്തനെ കൂട്ടി; ഉടമകളെ പിഴിയുന്ന പുതിയ നിരക്ക് അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts