സൈബർ തട്ടിപ്പ്: ബി.എസ്‌.സി വിദ്യാർഥിനി ഹോസ്റ്റലിൽ ജീവനൊടുക്കി

ബെംഗളൂരു : സൈബർ തട്ടിപ്പിലൂടെ പണം നഷ്ടപ്പെട്ടതിനെത്തുടർന്ന് കോളേജ് വിദ്യാർഥിനി ഹോസ്റ്റലിൽ ജീവനൊടുക്കി.

കോലാർ ഗോൾഡ് ഫീൽഡ്‌സ് സ്വദേശി പാവനയാണ് (20) മരിച്ചത്. നഗരത്തിലെ സ്വകാര്യ കോളേജിൽ ബി.എസ്‌സി. വിദ്യാർഥിനിയായിരുന്നു.

സൈബർ തട്ടിപ്പിലൂടെ വിദ്യാർഥിനിക്ക് പണം നഷ്ടപ്പെട്ടെന്നും ഏതുതരത്തിലാണ് തട്ടിപ്പ് നടന്നതെന്ന് അറിയാൻ അന്വേഷണം നടത്തിവരുകയാണെന്നും പോലീസ് പറഞ്ഞു. ഹൈഗ്രൗണ്ട് പോലീസ് കേസെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ക്യാമ്പസിൽ നടക്കാൻ ഇനി പണം നൽകണം; സുരക്ഷ കർശനമാക്കി കോളേജ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പോകരുത്, ബോംബുണ്ട്! ബെംഗളൂരു വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിൽ ബോംബ് ഭീഷണി
[masterslider id="10"]

Related posts