സുരക്ഷയും നിയന്ത്രണവും വർധിപ്പിക്കാൻ നീക്കം; സ്കൂൾ ബസുകൾക്ക് പുതിയ മാർഗനിർദേശവുമായി സർക്കാർ

ബെംഗളൂരു : സ്കൂൾ ബസുകൾക്ക് പുതിയ മാർഗനിർദേശവുമായി സർക്കാർ. വാഹന ഉടമകളും ഡ്രൈവർമാരും വാഹനം സ്‌കൂൾ ക്യാബ് ആയി രജിസ്റ്റർചെയ്യണമെന്നാണ് നിർദേശം.

ഇതിനായി സ്‌കൂൾ മേധാവയിൽനിന്നോ രക്ഷിതാവിൽനിന്നോ ആവശ്യമായ വിവരങ്ങൾ വിശദീകരിക്കുന്ന കത്ത് വാങ്ങണം.

വാഹനം സ്‌കൂൾ ക്യാബ് ആക്കി മാറ്റുന്നതിന് ഈ കത്ത് രജിസ്റ്ററിങ് അതോറിറ്റിക്ക് സമർപ്പിക്കണമെന്നും നിർദേശിച്ചു.

  'ഒറ്റ ചരക്കുവാഹനം പോലും അതിർത്തി കടക്കരുത്, വീഴ്ച വരുത്തിയാൽ പിടിവീഴും'; കനത്ത ജിഎസ്ടി വേട്ടയ്ക്ക് പച്ചക്കൊടി കാട്ടി സംസ്ഥാന സർക്കാർ, ഉദ്യോഗസ്ഥർക്ക് കർശന താക്കീത്!

സ്കൂൾ ഗതാഗത സേവനങ്ങളുടെ സുരക്ഷയും നിയന്ത്രണവും വർധിപ്പിക്കാൻ ലക്ഷ്യമിട്ടാണ് നടപടിയെന്ന് സർക്കാർ വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തിയതി തീരുമാനിച്ചു: ഈ ദിവസം സത്യപ്രതിജ്ഞ ചെയ്ത് കർണാടക മുഖ്യമന്ത്രിയായി ഡികെ ശിവകുമാർ അധികാരമേൽക്കും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts