100 ബസുകൾ കൂടി; കർണാടകയിൽ കെഎസ്ആർടിസി സീറ്റർ കം സ്ലീപ്പർ ബസുകൾ അവതരിപ്പിക്കും

ബെംഗളൂരു : കർണാടക ആർ.ടി.സി. പുതുതായി 100 ബസുകൾ കൂടി പുറത്തിറക്കുന്നു.

ഇതിൽ 30 എണ്ണം സീറ്റർ കം സ്ലീപ്പർ ബസുകളാണ്.

ആദ്യമായാണ് കർണാടക ആർ.ടി.സി. സീറ്റർ കം സ്ലീപ്പർ ബസുകൾ ഇറക്കുന്നത്.

  ദീർഘവീക്ഷണമുള്ള ഭരണാധികാരി: ഇന്ന് ബെംഗളൂരുവിന്റെ ശില്പി നാദപ്രഭു കെമ്പെഗൗഡ ജയന്തി;

വിജയിച്ചാൽ ഇത്തരം കൂടുതൽ ബസുകൾ വാങ്ങുമെന്ന് ട്രാൻസ്‌പോർട്ട് വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ലാംബോർഗിനി കാറിലെ അഭ്യാസപ്രകടനം: മുത്തപ്പ റായിയുടെ മകൻ റിക്കി റായിക്ക് ബംഗളൂരു പോലീസിന്റെ സമൻസ്
[masterslider id="10"]

Related posts