മെട്രോ ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ച യുവാവിന് വിഷാദരോഗമെന്ന് റിപ്പോർട്ട്‌

ബെംഗളൂരു: മെട്രോ ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ച്‌ 34കാരന് തലയ്ക്ക് നിസാര പരിക്ക്.

വിഷാദരോഗം ബാധിച്ച 34 കാരനാണ് തിങ്കളാഴ്ച രാത്രി ഹൊസഹള്ളി മെട്രോ സ്റ്റേഷനില്‍ ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

  ഏറ്റവും വലിയ ഐ.ടി ഇടനാഴി അന്താരാഷ്ട്ര നിലവാരത്തിലേക്ക്; നിങ്ങളുടെ അഭിപ്രായവും പറയാം; മന്ത്രി നേരിട്ട് കേൾക്കും

പരിക്കേറ്റ യുവാവിനെ ചികിത്സയ്ക്കായി പ്രാദേശിക ആശുപത്രിയിലേക്ക് കൊണ്ടുപോയി.

സംഭവത്തെ തുടര്‍ന്ന് മെട്രോ ട്രെയിന്‍ ഗതാഗതം താത്കാലികമായി തടസ്സപ്പെട്ടിരുന്നു.

ബസവേശ്വര് നഗറിലെ താമസക്കാരനാണ് ഇയാള്‍.

ഇയാളുടെ വ്യക്തിവിവരങ്ങള്‍ പോലീസ് വെളിപ്പെടുത്തിയിട്ടില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കുടുംബസ്വത്ത് പോക്കുവരവ് ചെയ്യാൻ പുതിയ ചട്ടങ്ങൾ; അറിയേണ്ടതെല്ലാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts