ഡി കെ ശിവകുമാറിനെതിരെ പരാതി 

ബെംഗളൂരു: പ്രസിദ്ധമായ രാജരാജേശ്വര ക്ഷേത്രത്തെ വിവാദത്തിലേക്ക് വലിച്ചിഴച്ചതിന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെതിരേ കർണാടക ഗവർണർക്ക് പരാതി.

കൊച്ചിയിലെ വിവരാവകാശ പ്രവർത്തകൻ കെ. ഗോവിന്ദൻ നമ്പൂതിരിയാണ് പരാതിക്കാരൻ.

ശിവകുമാർ പരസ്യമായി മാപ്പ് പറയണമെന്ന് പരാതിയില്‍ ആവശ്യപ്പെടുന്നു.

  പതിനാറുകാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കി; 21 കാരനായ ടെമ്പോ ഡ്രൈവർ പോക്സോ കേസിൽ അറസ്റ്റിൽ

ശിവകുമാർ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠയെ തെറ്റായി പരാമർശിച്ചു.

അതിനാല്‍, പ്രസിദ്ധമായ ശ്രീരാജ രാജേശ്വര ക്ഷേത്രത്തെ അനാവശ്യമായി വിവാദത്തിലാക്കി.

ഇതിന് പരസ്യമായി മാപ്പ് പറയാൻ കർണാടക ഉപമുഖ്യമന്ത്രിയോട് ആവശ്യപ്പെടണെന്ന് പരാതിയില്‍ ആവശ്യപ്പെടുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മഴ തിരിച്ചെത്തി; വൈകുന്നേരത്തെ കനത്ത മഴയിൽ ബെംഗളൂരുവിൽ വൻ ഗതാഗതക്കുരുക്ക്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts