ഇതരമതത്തിൽപ്പെട്ട സഹപ്രവർത്തകയെ ബൈക്കിൽ കയറ്റി; യുവാവിന് നേരെ സദാചാര ആക്രമണം

ബെംഗളൂരു : ഇതരമതത്തിൽപ്പെട്ട സഹപ്രവർത്തകയെ ബൈക്കിൽ കയറ്റിയതിന് യുവാവിനുനേരേ സദാചാര ആക്രമണം.

ശിവമോഗയിലെ ഇലിയാസ് നഗറിലാണ് സംഭവം. ശിവമോഗ കുംബാരഗുണ്ഡി സ്വദേശി എസ്.ബി. നന്ദനാണ് ആക്രമണത്തിനിരയായത്.

സ്വകാര്യകമ്പനിയിലെ ജീവനക്കാരനാണ് നന്ദൻ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇരുചക്രവാഹനത്തിൽ ടിപ്പർ ലോറി ഇടിച്ചു; മലയാളി നഴ്സിങ് വിദ്യാർഥിനി മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഡി.കെ. ശിവകുമാറിന്റെ സത്യപ്രതിജ്ഞ: ബെംഗളൂരുവിൽ നാളെ കനത്ത ട്രാഫിക് നിയന്ത്രണം; ബദൽ റൂട്ടുകൾ പ്രഖ്യാപിച്ചു
[masterslider id="10"]

Related posts