പൊരുതിവീണ് മുംബൈ ഇന്ത്യന്‍സ്; വിജയം ചെന്നൈ സൂപ്പര്‍ കിങ്സിന്; രോഹിതിന്റെ സെഞ്ച്വറി വിഫലം

സ്വന്തം തട്ടകത്തില്‍ നടന്ന ഐപിഎല്‍ മല്‍സരത്തില്‍ പൊരുതിവീണ് മുംബൈ ഇന്ത്യന്‍സ്.

ചെന്നൈ സൂപ്പര്‍ കിങ്സ് (സിഎസ്‌കെ) മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍ 20 റണ്‍സിന് വിജയിച്ചു.

സിഎസ്‌കെ നിശ്ചിത 20 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 206 റണ്‍സെടുത്തപ്പോള്‍ സ്‌കോര്‍ പിന്തുടര്‍ന്ന മുംബൈക്ക് ആറ് വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ

  ബെംഗളൂരുവിലും ഇത്തരത്തിൽ ഒരു ഓട്ടോ ഡ്രൈവറോ? തന്റേതല്ലാത്ത പണം വേണ്ടെന്ന് വെച്ച ഈ മനുഷ്യൻ ഇപ്പോൾ ഇന്റർനെറ്റിലെ താരം!

സ്‌കോര്‍: സിഎസ്‌കെ-20 ഓവറില്‍ നാലിന് 206. മുംബൈ ഇന്ത്യന്‍സ്- 20 ഓവറില്‍ ആറിന് 186.

സെഞ്ചുറി തികച്ച മുന്‍ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്കും അവരുടെ തോല്‍വി തടയാനായില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മഴയത്ത് ഓടകൾ വൃത്തിയാക്കി ബെംഗളൂരു ട്രാഫിക് പോലീസ്; കൈയടിച്ച് സോഷ്യൽ മീഡിയ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts