ട്രിഗർ അബദ്ധത്തിൽ അമർത്തി; എയർഗണ്ണിൽ നിന്ന് വെടിയേറ്റ് ഏഴുവയസ്സുകാരൻ മരിച്ചു

deadbody BABY

ബെംഗളൂരു : എയർഗണ്ണിൽനിന്ന് അബദ്ധത്തിൽ വെടിയേറ്റ് ഏഴുവയസ്സുകാരൻ മരിച്ചു.

ചിക്കമഗളൂരു മല്ലെനഹള്ളി സ്വദേശി വിഷ്ണുവാണ് മരിച്ചത്.

വീടിനുമുന്നിൽ എയർഗണ്ണുകൊണ്ട് കളിക്കുന്നതിനിടെ ട്രിഗർ അബദ്ധത്തിൽ അമർത്തുകയായിരുന്നു.

വെടിയുണ്ട നെഞ്ചിൽ തുളച്ചുകയറി അധികംതാമസിയാതെ കുട്ടി മരിച്ചു.

  പരിസ്ഥിതി ദിനാചരണവും വനിതാ വിങ് ഉദ്ഘാടനവും നടത്തി

കാപ്പിത്തോട്ടത്തിൽ വരുന്ന കുരങ്ങുകളെ ഓടിക്കാൻ ഉപയോഗിച്ചിരുന്നതാണ് എയർഗൺ.

സംഭവത്തിൽ  ചിക്കമഗളൂരു റൂറൽ പോലീസ് കേസെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ ഐടി ജീവനക്കാരെ ഇരുമ്പ് വടികൊണ്ട് അടിച്ച് പരിക്കേൽപ്പിച്ച് റസ്റ്റോറന്റ് ജീവനക്കാർ; കാരണം അറിയാൻ വായിക്കാം
[masterslider id="10"]

Related posts