ഗതാഗത നിയന്ത്രണം; ചിക്ക്പേട്ട് ബിവികെ അയ്യങ്കാർ റോഡിൽ ഗതാഗത മാറ്റം 

ബെംഗളൂരു: ചിക്ക്പേട്ട് ബിവികെ അയ്യങ്കാർ റോഡിൽ വൈറ്റ്ടോപ്പിങ് നിർമാണത്തിന്റെ ഭാഗമായി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.

സുൽത്താൻപേട്ട് ക്രോസ് മുതൽ ബിവികെ അയ്യങ്കാർ റോഡ് വരെയാണ് നിയന്ത്രണം.

മൈസൂരു റോഡിൽ നിന്ന് വരുന്ന വാഹനങ്ങൾ സുൽത്താൻപേട്ട് ക്രോസിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് സുൽത്താൻപേട്ട് മെയിൻ റോഡ്, കെ.വി ടെംപിൾ റോഡ്, ബലേപേട്ട് മെയിൻ റോഡ് വഴി ബിവികെ അയ്യങ്കാർ റോഡിൽ പ്രവേശിക്കണം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ യാത്രാക്ലേശം ഒഴിവാക്കാൻ പുതിയ ക്രമീകരണം; ശ്രദ്ധിച്ചില്ലെങ്കിൽ റോഡിൽ കുടുങ്ങും!
  ആഗോള വിപണിയിൽ എണ്ണവില കുതിക്കുന്നു; രാജ്യത്ത് പെട്രോളിന് അഞ്ചു രൂപ വരെ ഉടൻ വർദ്ധിപ്പിച്ചേക്കും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us