ലഹരിമരുന്ന്, സ്വർണം, വെള്ളി എന്നിങ്ങനെ സംസ്ഥാനത്ത് പിടിച്ചത് 292.74 കോടി രൂപയുടെ വസ്തുക്കൾ

raid police ed

ബെംഗളൂരു : തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽവന്നതിന് ശേഷം കർണാടകത്തിൽ 292.74 കോടി രൂപയുടെ വസ്തുക്കൾ പിടിച്ചെടുത്തതായി തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. മദ്യംമാത്രം 146 കോടി രൂപയുടേതാണ് പിടിച്ചെടുത്തത്.

45.67 കോടിരൂപയും പിടിച്ചെടുത്തു. ലഹരിമരുന്ന്, സ്വർണം, വെള്ളി ആഭരണങ്ങളും മറ്റു വിലപിടിപ്പുള്ള സമ്മാനങ്ങളുമാണ് മറ്റുള്ളവ. പോലീസ്, ഫ്ലൈയിങ് സ്‌ക്വാഡ്, തിരഞ്ഞെടുപ്പ് നിരീക്ഷകസംഘം എന്നിവർ ചേർന്നാണ് 45.67 കോടി രൂപയും 146 കോടി രൂപയുടെ മദ്യവും പിടിച്ചെടുത്തത്. ഇതുകൂടാതെ 1172 വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  "പെൺകുട്ടികൾക്ക് മാത്രമല്ല, ഇനി ആൺകുട്ടികൾക്കും ടിക്കറ്റില്ല! കർണാടകയിൽ വരുന്നത് വിപ്ലവകരമായ മാറ്റം
  റോഡിൽ കെട്ടിപ്പിടിച്ചും ചുംബിച്ചും കമിതാക്കകളുടെ 'ലീലാവിലാസം'; ഇരുവരെയും വഴിയിൽ തടഞ്ഞ് നാട്ടുകാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us