കേരളത്തിലേക്കുള്ള ട്രെയിനുകളിൽ കവർച്ച പെരുകുന്നു; മലയാളികളായ യാത്രക്കാർ ഉൾപ്പെടെ ദുരിതത്തിൽ; ഫലം കാണാതെ സുരക്ഷാ നടപടികൾ

ബെംഗളൂരു∙ കേരളത്തിലേക്കുള്ള ട്രെയിനുകളിൽ കവർച്ച പെരുകുമ്പോഴും സുരക്ഷാ നടപടികൾ ഫലം കാണുന്നില്ലെന്ന പരാതി വ്യാപകം.

കഴിഞ്ഞ ദിവസം യശ്വന്തപുര–കണ്ണൂർ എക്സ്പ്രസിലെ 3 കോച്ചുകളിൽ നിന്നായി 20 യാത്രക്കാരുടെ മൊബൈൽ ഫോണുകളും പണവും ആഭരണങ്ങളും ഉൾപ്പെടെയാണ് കവർന്നത്.

  ഐ.എസ്.ആർ.ഒ ആസ്ഥാനത്തിന് വീണ്ടും ബോംബ് ഭീഷണി; ജീവനക്കാരെ ഒഴിപ്പിച്ചു

ധർമപുരി–സേലം സ്റ്റേഷനുകൾക്കിടയിൽ നടന്ന കവർച്ചയിൽ ആരെയും പിടികൂടാനായില്ല.

മാസങ്ങൾക്ക് മുൻപും ഇതേ ട്രെയിനിൽ കവർച്ച നടന്നിട്ടും ഇരയായവർ പരാതി നൽകാൻ മടിക്കുന്നതും തുടരന്വേഷണത്തിന് തടസ്സമാകുന്നുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മേക്കേദാട്ടു പദ്ധതി: തമിഴ്‌നാടുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts