നഗരത്തിൽ ബൈക്കും ചരക്കുവാഹനവും കൂട്ടിയിടിച്ച് അപകടം; മൂന്നുപേർ മരിച്ചു; ചരക്ക് വാഹന ഡ്രൈവർ ഓടിരക്ഷപ്പെട്ടു

ബെംഗളൂരു : ബെംഗളൂരുവിൽ ബൈക്കും ചരക്കുവാഹനവും കൂട്ടിയിടിച്ച് മൂന്നുപേർ മരിച്ചു.

ചൊവ്വാഴ്ച രാത്രി രാജഗോപാൽനഗറിലായിരുന്നു അപകടം.

ബൈക്കിലുണ്ടായിരുന്ന മൂന്നുപേരാണ് മരിച്ചതെന്ന് പോലീസ് പറഞ്ഞു.

ഈദ് ആഘോഷത്തിനായി സമീപത്തെ മാർക്കറ്റിൽ വസ്ത്രങ്ങളും മറ്റും വാങ്ങാൻപോയ മൂന്നുപേരാണ് മരിച്ചത്.

  മദ്യപിച്ച് ബാൽക്കണിയിൽ നിന്ന് വെടിവെപ്പ്: ബെംഗളൂരുവിൽ ഐടി ജീവനക്കാരൻ അറസ്റ്റിൽ

ചരക്കു വാഹനത്തിന്റെ ഡ്രൈവർ ഓടിരക്ഷപ്പെട്ടു. പോലീസ് കേസെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കുട്ടികൾ കഴിക്കുന്ന ലഘുഭക്ഷണങ്ങളിൽ ഒളിഞ്ഞിരിക്കുന്ന അപകടം? സ്‌കൂൾ പരിസരങ്ങളിലെ കടകളിൽ മിന്നൽ പരിശോധന
[masterslider id="10"]

Related posts