രേഖകളില്ലാതെ സൂക്ഷിച്ച 9.5 കോടിയുടെ ബിയർ പിടികൂടി എക്സൈസ് സംഘം

ബെംഗളൂരു : ഹാസനിലെ മദ്യനിർമാണ കമ്പനിയിൽ രേഖകളില്ലാതെ സൂക്ഷിച്ച 9.5 കോടിയുടെ ബിയർ പിടികൂടി.

തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് ലഭിച്ച വിവരത്തെത്തുടർന്ന് എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് വുഡ്‌പെക്കർ ഡിസ്റ്റിലറീസ് എന്ന കമ്പനിയിൽനിന്ന് ബിയർ പിടികൂടിയത്.

  ഇവർ തമ്മിൽ ശരിക്കും എന്താണ് പ്രശ്നം എന്ന് ആളുകൾ; അറിയാൻ വായിക്കാം

56,236 പെട്ടികളിലായി സൂക്ഷിച്ച നിലയിലായിരുന്നു ബിയർ.

കമ്പനിക്കെതിരേ എക്സൈസ് വകുപ്പ് കേസെടുത്തു.

മൂന്നുദിവസം മുമ്പ് ചാമരാജനഗറിലെ മദ്യക്കമ്പനിയിൽ നിന്ന് 98.5 കോടിയുടെ മദ്യം പിടികൂടിയിരുന്നു. .

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  രഞ്ജി​ത്ത് റിമാൻഡിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us