യെശ്വന്ത്പൂർ-കണ്ണൂർ എക്സ്പ്രസിൽ വൻ കവർച്ച!

ബെംഗളൂരു : ഇന്നലെ രാത്രി 8 മണിയോടെ യശ്വന്ത് പുരയിൽ നിന്ന് സേലം- ഷൊറണൂർ വഴി കണ്ണൂരിലേക്ക് പുറപ്പെട്ട യശ്വന്ത്പൂർ- കണ്ണൂർ എക്സ്പ്രസിൽ വൻ കവർച്ച.

സേലത്തിനും ധർമപുരിക്കും ഇടയിൽ വച്ചാണ് കവർച്ച നടന്നത്.എ.സി. കോച്ചുകളിൽ യാത്ര ചെയ്തിരുന്ന ഇരുപതോളം യാത്രക്കാർ ആണ് കവർച്ചക്ക് ഇരയായത്.

  മഴവെള്ളക്കൊയ്ത്തിലൂടെ കോടികൾ ലാഭിക്കാൻ റെയിൽവേ: ബെംഗളൂരു കെ.എസ്.ആർ സ്റ്റേഷനിൽ വൻ പദ്ധതി

ഇറങ്ങിക്കിടന്ന യാത്രക്കാരുടെ മൊബൈൽ ഫോണുകളും ലാപ്പ്ടോപ്പുകളും കവർച്ച ചെയ്തതിന് ശേഷം ബാഗുകൾ ശുചി മുറിക്ക് സമീപം ഉപേക്ഷിക്കുകയായിരുന്നു.

കവർച്ചക്കിരയായ യാത്രക്കാർ സേലം സറ്റേഷനിൽ ഇറങ്ങി റെയിൽവേ പോലീസിന് പരാതി നൽകി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  റോഡിൽ ചിതറി ലക്ഷങ്ങളുടെ ബിയർ; ഡ്രൈവറെ നോക്കാതെ മഴയത്തു കുപ്പികൾ 'പെറുക്കിയെടുക്കാൻ' പാഞ്ഞ് ജനങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts