കോൺഗ്രസ് സ്ഥാനാർഥിക്കെതിരെ ഗോ ബാക്ക് പോസ്റ്റർ

ബെംഗളൂരു : ചാമരാജനഗർ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥി സുനിൽ ബോസിനെതിരേ ഗോ ബാക്ക് പോസ്റ്റർ പ്രത്യക്ഷപ്പെട്ടു.

ചാമരാജനഗർ ടൗണിലെ ഭുവനേശ്വരീ സർക്കിൾ, കൊല്ലെഗൽ റോഡ്, നഞ്ചങ്കോട് റോഡ് എന്നിവിടങ്ങളിലാണ് പോസ്റ്ററുകൾ കണ്ടത്.

പോസ്റ്ററുകൾ പോലീസ് നീക്കംചെയ്തു.

  "എനിക്കെതിരെയും പാർട്ടിക്കെതിരെയും പ്രവർത്തിക്കാൻ ഞാൻ ആവശ്യപ്പെട്ടിരുന്നോ?": സമീർ അഹമ്മദിന്റെ അനുയായിയോട് പൊട്ടിത്തെറിച്ച് സിദ്ധരാമയ്യ; വീഡിയോ വൈറൽ

മണൽമാഫിയയുടെ ആളാണ് സുനിൽ ബോസെന്ന് പോസ്റ്ററിൽ ആരോപിച്ചു.

പിന്നിൽ ബി.ജെ.പി. പ്രവർത്തകരാണെന്ന് സുനിൽ ബോസ് പ്രതികരിച്ചു.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വർഷങ്ങൾ നീണ്ട കാത്തിരിപ്പിനും ദുരിതയാത്രയ്ക്കും ഒടുവിൽ ശുഭവാർത്ത! പീനിയ മേൽപ്പാലത്തിൽ നടന്ന നിർണായക പരീക്ഷണം വിജയം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts