തിരുവനന്തപുരത്തേക്ക് വിമാന സർവീസുകൾ ആരംഭിച്ച് വിസ്താര: സർവീസ് വിശദാംശങ്ങൾ

ബെംഗളൂരു: തിരുവനന്തപുരത്തേക്ക് വിസ്താര എയർലൈൻസ് 2 പ്രതിദിന വിമാന സർവീസുകൾ ആരംഭിച്ചു.

ആദ്യ വിമാനം രാവിലെ 8.15ന് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട് 9.30ന് തിരുവനന്തപുരത്ത് എത്തും.

തിരികെ രാവിലെ 10.10 ന് പുറപ്പെട്ട് 11.20ന് ബെംഗളൂരുവിൽ എത്തും.

  ഡി.കെ. ശിവകുമാറിന്റെ സത്യപ്രതിജ്ഞ: ബെംഗളൂരുവിൽ നാളെ കനത്ത ട്രാഫിക് നിയന്ത്രണം; ബദൽ റൂട്ടുകൾ പ്രഖ്യാപിച്ചു

രണ്ടാം വിമാനം രാവിലെ 5.55ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് 7.15ന് ബെംഗളൂരുവിൽ എത്തും.

തിരികെ രാത്രി 10.40ന് പുറപ്പെട്ട് 11.40ന് തിരുവനന്തപുരത്ത് എത്തും.

ഇതോടെ തിരുവനന്തപുരം–ബെംഗളൂരു റൂട്ടിൽ പ്രതിദിന വിമാന സർവീസുകളുടെ എണ്ണം പത്തായി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കുട്ടി കള്ളനും 'ലേഡി' ഇടനിലക്കാരും; ബെംഗളൂരുവിൽ വീട് കുത്തിത്തുറന്ന സംഘത്തെ കുടുക്കി പോലീസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts