ആറു വയസ്സുകാരൻ ലോറിക്കടിയിൽ പെട്ടു മരിച്ചു

ബെംഗളൂരു : ആറു വയസ്സുകാരൻ ചരക്കുലോറിയുടെ അടിയിൽപ്പെട്ടു മരിച്ചു.

വിനോഭ നഗർ സ്വദേശി അശ്വന്ത് ആണ് മരിച്ചത്.

തിങ്കളാഴ്ച രാവിലെ റോഡരികിൽ പാർക്ക് ചെയ്തിരുന്ന ലോറിയുടെ പുറകിൽ പ്രാഥമികകർമം നിർവഹിക്കുകയായിരുന്നു കുട്ടി.

  ബെംഗളൂരുവിൽ പെയ്ത കനത്ത മഴയിൽ നശിച്ചത് 5,000-ത്തിലധികം പുസ്തകങ്ങൾ

ഇക്കാര്യം അറിയാതെ ഡ്രൈവർ ലോറി പിന്നോട്ടെടുത്തപ്പോൾ കുട്ടി ചക്രത്തിനടിയിൽപ്പെടുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ആരാധകൻ ഫ്ലവർ ബോൾ എറിഞ്ഞു; പേടിച്ച് സൈക്കിളിൽ നിന്ന് ഇറങ്ങിയോടി വിജയ്; റോഡ് ഷോയ്ക്കിടെ നടന്ന വൈറൽ വീ‍ഡിയോ കാണാം
[masterslider id="10"]

Related posts

Click Here to Follow Us