അമിത്ഷായുടെ സംസ്ഥാനത്തെ തിരഞ്ഞെടുപ്പുപ്രചാരണം രണ്ടിന്

ബെംഗളൂരു : കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ സംസ്ഥാനത്തെ തിരഞ്ഞെടുപ്പുപ്രചാരണം രണ്ടിന് തുടങ്ങും.

രാവിലെ ബെംഗളൂരുവിലെത്തുന്ന അമിത് ഷാ ബി.ജെ.പി.യുടെയും സഖ്യകക്ഷിയായ ജെ.ഡി.എസിന്റെയും നേതാക്കളുടെ യോഗത്തിലും രാവിലെ 11-ന് പാലസ് മൈതാനത്ത് പ്രവർത്തക കൺവെൻഷനിൽ സംബന്ധിക്കും.

ബെംഗളൂരു നോർത്ത്, ബെംഗളൂരു സൗത്ത്, ബെംഗളൂരു സെൻട്രൽ ബെംഗളൂരു റൂറൽ, ചിക്കബല്ലാപുര ലോക്‌സഭാ മണ്ഡലങ്ങളിൽനിന്നുള്ള പ്രവർത്തകർ കൺവെൻഷനിൽ പങ്കെടുക്കും.

  മുഖ്യമന്ത്രിയുടെ മകളെ അധിക്ഷേപിച്ച് എഫ്ബി പോസ്റ്റ്; കേസെടുത്ത് പോലീസ്

തുടർന്ന് ചിക്കബല്ലാപുര, തുമകൂരു, ദാവണഗെരെ, ചിത്രദുർഗ മണ്ഡലങ്ങളിൽനിന്നുള്ള നേതാക്കളുടെ യോഗത്തിലും പങ്കെടുക്കും.

വൈകീട്ട് ചന്നപട്ടണയിൽ അദ്ദേഹം റോഡ് ഷോ നടത്തുമെന്നും സുനിൽകുമാർ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തീറ്റ കൊടുക്കുന്നതിനിടെ ആന കുത്തിയ സംഭവം; ഗുരുതരമായി പരിക്കേറ്റ പാപ്പാന്‍ മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us